ദീപപ്രഭയിൽ നിറക്കൂട്ടായി കലോത്സവ കവാടം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം : ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പനമരം  ടൗണിൽ  പ്രകൃതി ദത്തമായി നിർമ്മിച്ച പ്രവേശന കവാടം ദീപ പ്രഭയിൽ നിറക്കൂട്ടായി മാറിയത് ഇവിടെയെത്തുന്നവരുടെ മനം കവർന്നു .മുളയും തെങ്ങോലയും ഈറ്റയുമെല്ലാം ഉപയോഗിച്ചാണ്  കവാടം നിർമ്മിച്ചിട്ടുള്ളത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രസംഗിച്ച നിരഞ്ജനക്ക് കൈയ്യടിയും സമ്മാനവും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച്  ചൂടേറിയ ചർച്ചകളും  തർക്കങ്ങളും നടക്കുന്ന വർത്തമാന കാലഘട്ടത്തിൽ ജില്ലാ കലോത്സവ വേദിയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിച്ച നിരഞ്ജന ബാലചന്ദ്രന് ശ്രോതാക്കളുടെ കൈയ്യടിയും എ ഗ്രേഡും ഒന്നാം സ്ഥാനവും. ഹയർ സെക്കണ്ടറി വിഭാഗം മലയാളം പ്രസംഗത്തിലാണ്  മാനന്തവാടി ജി.വി.എച്ച്.എസിലെ  പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ നിരഞ്ജന വിജയിയായത്. തോണിച്ചാൽ നിഖിൽ നിവാസിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹയർ സെക്കണ്ടറി വിഭാഗം കഥാ രചനയിൽ അല ജോസിന് വിജയം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കഥാരചനയിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റിസ് വിദ്യാർത്ഥി അല ജോസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ഇത്തവണത്തെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ എ ഗ്രേഡും ലഭിച്ചിരുന്നു. പ്രസംഗത്തിലും കഥാരചനയിലും മികവ് തെളിയിക്കുന്ന അല മാനന്തവാടി സെന്റ് ജോസഫ്സ് ടി.ടി.ഐ.യിലെ അധ്യാപക പരിശീലകൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ കലോത്സവത്തിൽ അപ്പീലുകളുടെ പ്രളയം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ കലോത്സവത്തിൽ അപ്പീലുകളുടെ പ്രളയം പനമരം: വയനാട് ജില്ല സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിവസത്തിൽ അപ്പീലുകളുടെ പ്രവാഹം. പ്രധാനമായും സ്റ്റേജിതര മത്സരങ്ങളിൽ കവിത രചന മലയാളം, കഥ രചന സംസ്കൃതം – അറബിക്ക്, വിവർത്തനം, എന്നിവക്കും സ്റ്റേജിനങ്ങളിൽ മൂഖാഭിനയം, പദ്യം ചൊല്ലൽ, ഭരതനാട്യം എന്നിവക്കുമാണ് അപ്പീലുകൾ വന്നിട്ടുള്ളത്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹയർ സെക്കണ്ടറി വിഭാഗം മിമിക്രിയിൽ വിശാൽ കെ.സജിക്ക് ഒന്നാം സ്ഥാനം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മിമിക്രിയിൽ തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി വിശാൽ കെ.സജിക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ലേബർ ഇൻഡ്യ ടീം നായകൻ സന്തോഷ് ജോർജ് കുളങ്ങര കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നതിനെ കുറിച്ച് തയ്യാറാക്കിയ പ്രത്യേക പരിപാടിയാണ് വിശാൽ മിമിക്രിയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

“കരുണ ” ചൊല്ലി ശ്രീലക്ഷ്മി രാജീവ് ഒന്നാം സ്ഥാനത്ത്

 •  
 • 8
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: കുമാരനാശാന്റെ കരുണ കലോത്സവ വേദികളിൽ പതിറ്റാണ്ടുകളായി ആവർത്തിക്കുന്നതാണങ്കിലും പനമരത്തെ കോളി മരച്ചുവട്ടിലെ കലോത്സവ വേദിയിൽ ശ്രീലക്ഷ്മി വീണ്ടും  കരുണ ചൊല്ലിയപ്പോൾ അതിന് പുതുമയും പഴമയും ഒരു പോലെ അനുഭവപ്പെട്ടു. ഫലം വന്നപ്പോൾ ഹയർ സെക്കണ്ടറി വിഭാഗം പദ്യം ചൊല്ലലിൽ   തൊണ്ടർ നാട് എം.ടി.ഡി.എം. ഹയർ സെക്കണ്ടറിയിലെ ശ്രീലക്ഷ്മിക്ക് തന്നെ ഒന്നാം സ്ഥാനം. പ്ലസ്…


 •  
 • 8
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടുംബശ്രീ;ആര്‍ട് തീയറ്റര്‍ മീറ്റിംഗ് വെള്ളിയാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ആംരംഭിക്കുന്ന ആര്‍ട് തിയറ്ററിന്റെ ആദ്യ യോഗം 08.12.2017 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കല്‍പ്പറ്റ ടൌണ്‍ ഹാളില്‍ നടക്കും. 18 വയസ്സിനു മുകളില്‍ പ്രായമുള്ള അഭിനയം, നൃത്തം, സംഗീതം, എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936206589, 9496293885


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യക്ഷഗാനത്തിൽ കുത്തക ഉറപ്പിച്ച് മാനന്തവാടി എം.ജി.എം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം: കർണാടകയിലെ തീരപ്രദേശങ്ങളിൽ  പരമ്പരാഗതമായി നടന്നു വരുന്ന നാടോടി കലാരൂപമായ യക്ഷഗാനം കർണാടക അതിർത്തി പ്രദേശങ്ങളിലുള്ള മലയാളികൾക്കും ഏറെ സുപരിചിതമാണ്. സ്കൂൾ കലോത്സവ വേദികളിൽ കാണികളുടെ മനം കവരുന്ന ഇനങ്ങളിലൊന്നായതിനാൽ യക്ഷഗാനത്തിന് നല്ല പ്രേക്ഷക ശ്രദ്ധ കിട്ടാറുണ്ട്. വേഷം കണ്ടാൽ കഥകളിക്ക് സമാനമെന്ന് തോന്നാം. പക്ഷേ ഈ കല അഭ്യസിക്കുകയെന്നത് ഏറെ ശ്രമകരമാണ്. ചിലവും കൂടുതലാണ്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •