March 29, 2024

Day: December 23, 2017

Img 20171223 193740

ഓഖി ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി ബയോവിൻ: ഏഴ് ലക്ഷം രൂപ കൈമാറി

മാനന്തവാടി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ബയോവിൻ അഗ്രോ റിസേർച്ച് ഓഖി കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികളുടെകുടുംബങ്ങൾക്ക് 7 ലക്ഷം രൂപയുടെ സഹായ ധനം കൈമാറി. മാനന്തവാടി രൂപതയുടെ വികാരി ജനറാൾ മോൺ.അബ്രഹാം നെല്ലിക്കലിന്റെ പക്കൽ നിന്നുംകേരള സോഷ്യൽ സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ.ജോർജ്ജ് വെട്ടിക്കാട്ട് തുക ഏറ്റുവാങ്ങി. ബയോവിൻ നേതൃത്വം നൽകുന്ന കർഷകസംഘടനകളായ വൊഫയിൽ നിന്നും കഫെയിൽ നിന്നും യഥാക്രമം 5 ലക്ഷം, 2 ലക്ഷം രൂപ വീതമാണ് സഹായ ധനമായി സമാഹരിച്ചത്. ദുരന്തങ്ങൾക്ക്എവിടേയും ഒരേ മുഖമാണെന്നതാണ് ഏറെ കാർഷിക ദുരന്തങ്ങൾ അനുഭവിച്ച വയനാട്ടിലെ കർഷകർ മത്സ്യത്തൊഴിലാളികളെ  സഹായിക്കുവാൻ മുന്നോട്ടുവന്നതിനു പിന്നിലെ കാരണം. വരുമാന മാർഗ്ഗം നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് സ്ഥിരവരുമാന മാർഗ്ഗം ഉണ്ടാക്കുവാനും അവരുടെ പുനരധിവാസത്തിനും ഈ തുകവിനിയോഗിക്കുമെന്ന് ഫാ.ജോർജ്ജ് വെട്ടിക്കാട്ട് അറിയിച്ചു. ഇതിനു പുറമെ കാൻസർ രോഗികൾക്കായുള്ള ചികിത്സാ സഹായമായി 20 ലക്ഷം രൂപയും ഭവന പുനഃരുദ്ധാരണത്തിനായി 10 ലക്ഷം രൂപയും വൊഫ നീക്കിവച്ചതായി ചെയർമാൻ അഡ്വ.ഫാ. ജോൺ ചൂരപ്പുഴയിൽ അറിയിച്ചു. ബയോവിൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ മാനന്തവാടി രൂപതയുടെ വികാരി ജനറാൾ മോൺ.അബ്രഹാം നെല്ലിക്കൽ...

Img 20171223 Wa0034

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ കൂലി നൽകിയില്ല :യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ പട്ടിണിസമരം നടത്തി

മാനന്തവാടി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ കൂലി നൽകിയില്ല യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ പട്ടിണിസമരം നടത്തി ഗാന്ധി പാർക്കിൽ...

Img 20171223 Wa0090

എച്ച്.ഐ.വി. ബാധിതരെ വഴിയാധാരമാക്കി വിഹാൻ സഹായ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നു.

സി.വി.ഷിബു കൽപ്പറ്റ: എച്ച്.ഐ.വി. ബാധിതരെ വഴിയാധാരമാക്കി വിഹാൻ സഹായ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നു.വയനാട് ഉൾപ്പെടെ ഏഴ് ജില്ലകളിലെ വിഹാൻ ഹെൽപ്പ് ഡെസ്കുകളാണ്...

02 8

കെ.കരുണാകരന്‍ ആധുനിക കേരളത്തിന്റെ ശില്‍പി;ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

കല്‍പ്പറ്റ: കേരളത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നല്‍കിയും കേരളത്തിന്റെ മുഴുവന്‍ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയും രാജ്യത്ത് തലയുയര്‍ത്തി നില്‍ക്കുന്ന സംസ്ഥാനമായി കേരളത്തെ...

New

വയോജന സംഗമം സംഘടിപ്പിച്ചു

കല്‍പ്പറ്റ:ജനറല്‍ ആശുപത്രി കല്‍പ്പറ്റയും മഹാത്മ കലാസാംസ്‌കാരിക നിലയം വെള്ളാരംകുന്ന് എ.ഡി.എസ്.22-ാം വാര്‍ഡും സംയുക്തമായ് സംഘടിപ്പിച്ച വയോജന സംഗമം.നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ്...

03 6

ഗോത്രകലാമേള സമാപിച്ചു

കല്‍പ്പറ്റ: കഴിഞ്ഞ മൂന്ന് ദിവസമായി കല്‍പ്പറ്റയില്‍ കുടുംബശ്രീ സംഘടിപ്പിച്ച ഗോത്രകലാമേള സമാപിച്ചു. ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.ഡി.എം.സി.പി....

Img 20171223 120618

നാട്ടു ചന്ത പുനരാരംഭിച്ചു;വയനാടിന്റെ പാരമ്പര്യ കാർഷിക സംസ്കൃതി പുതുമയോടെ തിരിച്ചു വരുന്നു.

കൽപ്പറ്റ:നാട്ടു ചന്ത പുനരാരംഭിച്ചു;വയനാടിന്റെ പാരമ്പര്യ കാർഷിക സംസ്കൃതി പുതുമയോടെ തിരിച്ചു വരുന്നു.പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും, നബാര്‍ഡിന്റെയും സഹായത്തോടെ...

Img 20171223 Wa0053

മാനന്തവാടി നഗരസഭയിൽ സമ്പൂർണ ജൈവ സാക്ഷരതായജ്ഞത്തിന് തുടക്കമായി

  മാനന്തവാടി:എം.ജി.യൂണിവേഴ്സിറ്റി നടപ്പാക്കുന്ന, ..ജൈവം 2017. ' പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിൽ NAM കോളജ് കല്ലിക്കണ്ടി, മേരി മാതാ...

Pridhi Sahavasa Camp Manthri V S Sunilkumar Ulkhadanam Cheyunnu 1

കൃഷി ഒരു രാഷ്ട്രസേവനം കാര്‍ഷിക വിദ്യാഭ്യാസത്തിന് പ്രസക്തിയേറും;മന്ത്രി വി.എസ്.സുനില്‍ കുമാര്‍

ബത്തേരി:മാറുന്ന കാലത്തില്‍ പ്രഥമ പരിഗണന കൃഷി അധിഷ്ഠിത വിദ്യാഭ്യാസത്തിനായിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ കൃഷിയെ രാഷ്ട്ര സേവനത്തിന് കിട്ടിയ അവസരമായി കാണണമെന്നും കാര്‍ഷികവികസന...

Haris

താക്കോല്‍ കൈമാറി

പടിഞ്ഞാറത്തറ: ഗ്രാമ പഞ്ചായത്ത് കാപ്പുണ്ടിക്കല്‍ വാര്‍ഡിലെ കാവരകോളനിയില്‍ താമസികുന്ന ഭിന്നശേഷിക്കാരനായ സന്തോഷ് കുമാറിന് ട്രൈബല്‍ ഫണ്ടില്‍ നിന്നു അനുവദിച്ച കുമിടി...