August 31, 2026

ലെറ്റ്സ് ഇൻസ്പയർ യൂട്യൂബ് ചാനൽ തുടങ്ങി .. മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു.

0
IMG-20180102-WA0066
By ന്യൂസ് വയനാട് ബ്യൂറോ
പരിശീലന രംഗത്ത് പുതിയ ചുവടുവെപ്പുമായി ലെറ്റ്സ് ഇൻസ്പയർ   പുതിയ യൂട്യൂബ് ചാനൽ തുടങ്ങി.. കോഴിക്കോട് വെച്ച് മുൻ വനം-ഗതാഗത വകുപ്പ് മന്ത്രി സി കെ നാണു എം.എൽ.എ. ഉൽഘടനം ചെയ്തു..ചടങ്ങിൽ ലെറ്റ്സ് ഇൻസ്പയർ  ഡയറക്ടർ ജുനൈദ് കൈപ്പണി അധ്യക്ഷനായിരുന്നു. ജാബിർ സ്വാഗതവും ജെസ്‌ന ടീച്ചർ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *