April 18, 2026

പി.എ.മുഹമ്മദിന്റെ മകനെ കൽപ്പറ്റയിലെ സ്വകാര്യ ലോഡ്ജിൽൽ മരിച്ച നിലയിൽ കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സി.പി.എം നേതാവ് പി.  .എ.മുഹമ്മദിന്റെ മകൻ സലീമിനെ കൽപ്പറ്റയിലെ സ്വകാര്യ ലോഡ്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . കഴിഞ്ഞ 28 മുതൽ കാണാനില്ലായിരുന്നു. പലയിടങ്ങളിലും അന്വേഷിച്ചുവരുന്നതിനിടെയാണ് ഇന്ന് ഉച്ചകഴിഞ് കൽപറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു. സലീമിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *