ചങ്ങാതി പദ്ധതിയിൽ ഇൻസ്ട്രക്ടർ നിയമനം
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുതിന് വേണ്ടി മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയിലേക്ക് ക്ലാസെടുക്കുതിന് ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നു: പത്താംതരം പാസായ ഹിന്ദി പരിജ്ഞാനമുള്ള 18നും 50നും ഇടയിൽ പ്രായമുള്ളവർ ജനുവരി 10ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ ബയോഡാറ്റ സഹിതം കൂടിക്കാഴ്ച്ചക്ക്് ഹാജരാകണം.





Leave a Reply