October 14, 2026

പൂപ്പൊലിയില്‍ സജീവമായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്

0
IMG_20180106_192644
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍ : പതിവ് തെറ്റിക്കാതെ ഈ തവണയും അമ്പലവയല്‍ സി.എച്ച്.സി.പാലിയേറ്റീവ് സംഘം പൂപ്പൊലിയില്‍ നിറസാന്നിദ്ധ്യമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണയുമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ട്. മുപ്പത്തിയഞ്ച് പേര്‍ ഉള്‍പ്പെടുന്ന  സി.എച്ച്.സി. സംഘടനയ്ക്ക് സിസ്റ്റര്‍ റീനയാണ് നേതൃത്വം നല്‍കുത്. 700ല്‍പ്പരം രോഗികളെ വീടുകളില്‍ ചെ് ശുശ്രൂഷിക്കുകയും അവര്‍ക്ക് വേണ്ട മരുുകള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുു. കൂടാതെ ഭക്ഷണം ഇല്ലാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കുക, പുറത്ത് ട്രീറ്റ്‌മെന്റിന് പോകുന്ന  രോഗികള്‍ക്ക് 25000 രൂപ ധനസഹായം കൊടുക്കുകയും ചെയ്യുു. 12 വര്‍ഷക്കാലമായി അമ്പലവയല്‍ പഞ്ചായത്തിലെ കിടുപ്പു രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും താങ്ങും തണലുമായി സി.എച്ച്.സി.സംഘവും ഒപ്പമുണ്ട്. ജില്ലയിലെ ഏറ്റവും മികച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഒന്നാണ് അമ്പലവയലിലേത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *