May 7, 2024

കൽപറ്റ മതിലഞ്ചേരി രാരുക്കുട്ടി (80) നിര്യാതനായി

0
Img 4695

കൽപറ്റ :∙ മതിലഞ്ചേരി രാരുക്കുട്ടി (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ പത്തിന് കോഴിക്കോട് യൂണിവേഴ്സിറ്റി കടക്കാടുപാറ മുദ്രകോർണറിനു സമീപത്തുള്ള വീട്ടുവളപ്പിൽ. കൽപറ്റ ശ്രീകൃഷ്ണ ലോഡ്ജ് നടത്തിയിരുന്ന ഇദ്ദേഹം ഗുരുധർമപ്രചാരണ സഭ മുൻ ജില്ലാ പ്രസിഡന്റും കൽപറ്റ അയ്യപ്പക്ഷേത്ര ‌ട്രസ്റ്റ് ബോർഡ് അംഗവുമാണ്. മക്കൾ : നാരായണൻ (എൽഐസി), അംബിക, അനിൽകുമാർ (റവന്യു വകുപ്പ്), സിന്ധു, ആനന്ദകുമാർ (എമിലി, വുഡ് ലാൻഡ് മിൽ), ബിന്ദു, അഡ്വ. ഇന്ദു, അഡ്വ.ബീന. മരുമക്കൾ : അനുപമ, സുന്ദരപ്രഭ, അനിൽകുമാർ, ശാലിനി, ഗോപിനാഥൻ, രാജേഷ്കുമാർ, ബിജു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *