April 19, 2026

സംസ്ഥാന സ്കൂൾ കലോത്സവം:സംസ്കൃതം കഥാരചനയിൽ ‘ കണിയാരം ജി.കെ.എം.എച്ച്..എസിലെ ഡെൻസി ആൻറണിക്ക് എ ഗ്രേഡ്’

0
IMG_20180108_125356
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം സംസ്കൃതം കഥാരചനയിൽ ' കണിയാരം ,ഫാ: ജി.കെ.എം.എച്ച്.എസ്.എസിലെ  ഡെൻസി ആൻറണി  , എ 'ഗ്രേഡ് നേടി. പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഡെൻസി മുതിരേരി തലമുണ്ടകത്തിൽ ആന്റണി ഷീജ ദമ്പതികളുടെ മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *