Latest News സംസ്ഥാന സ്കൂൾ കലോത്സവം:സംസ്കൃതം കഥാരചനയിൽ ‘ കണിയാരം ജി.കെ.എം.എച്ച്..എസിലെ ഡെൻസി ആൻറണിക്ക് എ ഗ്രേഡ്’ January 8, 2018 0 By ന്യൂസ് വയനാട് ബ്യൂറോ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം സംസ്കൃതം കഥാരചനയിൽ ' കണിയാരം ,ഫാ: ജി.കെ.എം.എച്ച്.എസ്.എസിലെ ഡെൻസി ആൻറണി , എ 'ഗ്രേഡ് നേടി. പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഡെൻസി മുതിരേരി തലമുണ്ടകത്തിൽ ആന്റണി ഷീജ ദമ്പതികളുടെ മകളാണ്. Post navigation Previous: ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സാമൂഹ്യ പ്രവർത്തകർNext: ശരീരം തളർന്നിട്ടും തളരാത്തമനസ്സുമായി മുഹമ്മദ്ഷെമീമും കൂട്ടുകാരും പൂപ്പൊലിയില്‍ Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply