April 20, 2026

ആരോഗ്യ ശുചിത്വ ബോധവത്ക്കരണ സെമിനാര്‍ ഇന്ന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ മൂന്ന്‍ കേന്ദ്രങ്ങളിലായി നടത്തുന്ന ആരോഗ്യ ശുചിത്വ ബോധവത്ക്കരണ ക്ലാസുകളില്‍ ആദ്യത്തേത് ഇന്ന്‍ മേപ്പാടി ഗവ.ഹൈസ്‌ക്കൂളില്‍ നടത്തും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സെമിനാറില്‍ കല്‍പ്പറ്റ ജനറല്‍ ആസ്പത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ.നീതു ജോ, ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എ.കെ രാജേഷ് എന്നിവര്‍ ക്ലാസ്സുകള്‍ അവതരിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *