August 31, 2026

തുണിക്കടയിൽ അക്രമം; പുൽപ്പള്ളിയിൽ ഉച്ചവരെ വ്യാപാരി ഹർത്താൽ

0
By ന്യൂസ് വയനാട് ബ്യൂറോ
   
പുൽപ്പള്ളി: തുണിക്കടയിൽ അക്രമം നടന്നതിൽ  പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് 2 മണി വരെ പുൽപ്പള്ളി ടൗണിൽ  വ്യാപാരി  ഹർത്താൽ നടത്തുന്നു.
ഇന്നലെ രാത്രി ടൗണിലെ റിയ ടെക്സ്റ്റയിൽസിലായിരുന്നു അക്രമം. കടയിലെത്തിയ സംഘം ജീവനക്കാരെ മർദ്ദിച്ചു.രണ്ട് പേർ പുൽപ്പള്ളി ഗവ: ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റക്കാർക്കെതിരെ പൊലീസ്  നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കടകൾ അടച്ച് വ്യാപാരികൾ പ്രതിഷേധിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *