May 19, 2024

പി.എസ്.സി. പരീക്ഷ 24ന്

0
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എജുക്കേഷന്‍ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഡൊമസ്റ്റിക് നേഴ്‌സിംഗ് (കാറ്റഗറി നമ്പര്‍ 89/17) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ജനുവരി 24ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ ജി.വി.എച്ച്.എസില്‍ നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *