Latest News ചരമം; എടവക രണ്ടേനാലിലെ കാഞ്ഞിരംപാറയിൽ ഉലഹന്നാൻ ( കുഞ്ഞ്) ( 85) നിര്യാതനായി. January 25, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: എടവക രണ്ടേനാലിലെ കാഞ്ഞിരംപാറയിൽ ഉലഹന്നാൻ (കുഞ്ഞ്) ( 85 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ദീപ്തിഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: എൽസി, റോസിലി, ജോണി. മരുമക്കൾ: ബാബു, മോളി, ജോർജ്. Post navigation Previous: നടവയൽ കായക്കുന്ന്പരേതനായ രാമുണ്ണിയുടെ ഭാര്യ ശ്രീദേവി അമ്മ (75) നിര്യാതയായി .Next: കുരങ്ങുപനി,വനഗ്രാമങ്ങള് ജാഗ്രത പാലിക്കണം;ജില്ലാ കളക്ടര്‍ Also read Latest News പുള്ളിമാനിനെ കൊലപ്പെടുത്തി ഇറച്ചി പങ്കിട്ടു; നാല് പേർ അറസ്റ്റിൽ August 11, 2026 0 Latest News News Wayanad മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കോടതി വാറന്റ് August 11, 2026 0 Latest News News Wayanad വനം വന്യജീവി വകുപ്പിന്റെ ഡിവിഷൻതല അദാലത്ത് 13ന് August 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply