October 18, 2026

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍റെ ഭര്‍ത്താവും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായ പടിഞ്ഞാറത്തറ ദീപാഞ്ജലിയില്‍ ഷണ്‍മുഖന്‍ മാസ്റ്റര്‍ ( 68 ) നിര്യാതനായി.

0
PicsArt_01-27-09.31.16
By ന്യൂസ് വയനാട് ബ്യൂറോ

നിര്യാതരായി

ഷണ്‍മുഖന്‍ മാസ്റ്റര്‍

പടിഞ്ഞാറത്തറ: 
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍റെ ഭര്‍ത്താവും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായ പടിഞ്ഞാറത്തറ ദീപാഞ്ജലിയില്‍ ഷണ്‍മുഖന്‍ മാസ്റ്റര്‍ (68) മരണപ്പെട്ടു. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ഇദ്ദേഹം പാര്‍ട്ടിയില്‍ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മക്കള്‍: അഞ്ജലി ഷണ്‍മുഖന്‍, ദീപ ഷണ്‍മുഖന്‍. മരുമക്കള്‍: സരിത്, ഉണ്ണികൃഷ്ണന്‍. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *