May 9, 2026

മാനന്തവാടി ടി.ടി.ഐ.യിൽ പൂർവ്വ വിദ്യാർഥി- അധ്യാപക സംഗമം

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ സെന്റ് ജോസഫ്സ് ടിടിഐയിലെ ടിടിസി വിഭാഗം പൂർവ്വ വിദ്യാർഥി-
അധ്യാപക സംഗമം കൗൺസിലർ പി.വി. ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വികാരി
ജനറൽ ഫാ. ഡോ. അബ്രഹാം നെല്ലിക്കൽ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർഥി
ഡയറക്ടറി പ്രകാശനം ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ. ലീന നിർവഹിച്ചു. പ്രിൻസിപ്പൽ
ടി.ടി. സണ്ണി, ഡോ. വിജയൻ ചാലോട്, ഫാ. പോൾ മണ്ടോളിക്കൽ, കെ.എ. ആന്റണി,
എം.സി. ബേബി, എം.സി. വിൻസെന്റ്, ജോസ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു.
പൂർവ്വ വിദ്യാർഥി സംഘടനാ ഭാരവാഹികളായി പി. കെ. മാത്യു(പ്രസിഡന്റ്), ഷീജ
സെബാസ്റ്റ്യൻ (വൈ പ്രസി) അരുൺ ജോണി(സെക്ര), സജിഷ(ജോ. സെക്ര), പി.വി.
ജോസഫ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *