June 20, 2026

വയനാട്ടിലെ ആദ്യത്തെ കാർബൺ സന്തുലിത പ്ലാന്റ് കൽപ്പറ്റ നഗരസഭയിൽ നിർമ്മാണമാരംഭിക്കുന്നു.

0
IMG-20180129-WA0233
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ നഗരസഭയുടെ ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റായ കാർബൺ ന്യൂട്രൽ പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കുന്നു.വെള്ളാരം കുന്ന് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ പ്ലാന്റിന്റെ തറക്കല്ലിടൽ നഗരസഭാ ചെയർപേഴ്സൺ ഉമൈബ മൊയ്തീൻ കുട്ടി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പി.പി. ആലി അധ്യക്ഷത വഹിച്ചു. ഒരു കോടി എഴുപത് ലക്ഷം രൂപ ചെലവിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. മാർച്ച് 31ന് മുൻപ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *