May 6, 2026

പടിഞ്ഞാറത്തറയിൽ ജൈവ പച്ചക്കറികൾക്ക് ആഴ്ചചന്ത തുടങ്ങി.

0
IMG-20180303-WA0117
By ന്യൂസ് വയനാട് ബ്യൂറോ
 പടിഞ്ഞാറത്തറ പഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ പടിഞ്ഞാറു വശത്ത് ശനിയാഴ്ചച്ചന്ത ആരംഭിച്ചു. ജൈവ പച്ചക്കറികളാണ് വിപണനം ചെയ്യുന്നത് . പയർ, നേന്ത്രക്കായ്,ഇളവൻ, ചേന ,ചീര തുടങ്ങിയവ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാണ്.ശനിയാഴ്ചകളിൽ രാവിലെ 10 :00 മണി മുതൽ 5:00 മണി വരെ അഥവാ ഉൽപ്പന്നങ്ങൾ തീരുന്നതുവരെ ചന്ത പ്രവർത്തിക്കും.
ഗീതാ മോഹനൻ, അച്ചാമ്മ ജോണി എന്നിവർ പദ്ധതിക്ക് നേതൃത്വം വഹിക്കുന്നു
 ജൈവ പച്ചക്കറികളാണ് വിപണനം ചെയ്യുന്നത്.ചീര, പയർ, ചേന, ഇളവൻ, നേന്ത്രക്കായ് മുതലായവ ലഭ്യമാണ്
: കുടുംബശ്രീ JLG ഗ്രൂപ്പുകളുടെ സംരംഭമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *