May 4, 2024

തലശ്ശേരി – മൈസൂർ റയിൽ പാത ബജറ്റിൽ ഇടം നേടാതെ പോയതിൽ പരിഭവം പ്രകടിപ്പിച്ച് എം.എൽ.എ

0
തലശ്ശേരി – മൈസൂർ റയിൽ പാത ബജറ്റിൽ ഇടം നേടാതെ പോയതിൽ പരിഭവം പ്രകടിപ്പിച്ച് എം.എൽ.എ, ഒ.ആർ.കേളു.മാനന്തവാടി നഗരസഭ നടത്തിയ വികസന മാസ്റ്റർ പ്ലാൻ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .എം.എൽ.എ.എന്ന നിലയിൽ തന്റെ രണ്ട് വർഷത്തെ കാലയളവിൽ തലശ്ശേരി-മൈസൂർ റയിൽ ഇടം നേടാത്തതും മാനന്തവാടി – ചെറ്റപ്പാലം ബൈപാസ് യാഥാർത്യമാവാത്തതും മറച്ചുവെക്കുന്നില്ലന്നും വരും നാളുകളിലും അതിനുള്ള പ്രവർത്തനത്തൾ താൻ ചെയ്യുമെന്നും ഒ.ആർ.കേളു എം.എൽ.എ.പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *