September 1, 2026

വികസന കാര്യത്തിൽ കുടിവെള്ളത്തിന് പ്രാധാന്യം നൽകണമെന്ന് ജില്ലാ കലക്ടർ .

0
By ന്യൂസ് വയനാട് ബ്യൂറോ
വികസന കാഴ്ചപ്പാട് കണ്ടെത്തുമ്പോഴും ഇപ്പോഴത്തെ പ്രാധാന്യം കുടിവെള്ളത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായിരിക്കണമെന്ന് ജില്ലാ കലക്ടർ എസ്.സുഹാസ്.മാനന്തവാടി നഗരസഭ വികസന മാസ്റ്റർ പ്ലാൻ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അടുത്ത രണ്ട് മാസത്തേക്ക് ഏറ്റവും വലിയ വികസന കാഴ്ചപ്പാട് കുടിവെള്ളത്തിനായിരിക്കണം വരൾച്ചയെ പ്രതിരോധിക്കാൻ ആവശ്യമായ ഫണ്ട് ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട് രണ്ടര കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും ജില്ലയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾ എവിടെയെങ്കിലുമുണ്ടെങ്കിൽ എത്രയും വേഗം ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും കലക്ടർ കൂട്ടിചേർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *