May 4, 2024

വയനാട് ജില്ല അത് ലറ്റിക് ചാംമ്പ്യൻഷി പ്പിൽ കെല്ലൂർ കാരാട്ട് കുന്ന് യങ്ങ്സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ചാമ്പ്യന്മാർ

0
Img 20180303 Wa0305
നെഹ്റു യുവകേ ന്ദ്രയുടെ ആഭിമുഖ്യത്തി പനമരത്ത് വെച്ച് നടന്ന വയനാട് ജില്ല അത് ലറ്റിക് ചാംമ്പ്യൻഷി പ്പിൽ കെല്ലൂർ കാരാട്ട് കുന്ന് യങ്ങ്സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് 22 പോയിന്റുമായി ചാമ്പ്യന്മാരായി.13 പോയ ന്റുള്ള  കാസ്പോ കരിമ്പുമ്മിലാണ് രണ്ടാംസ്ഥാനം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *