May 1, 2026

സദാചാര പൊലീസിംഗ്: ഒരു ഓട്ടോ ഡ്രൈവർ അറസ്റ്റിൽ :എട്ട് പേരെക്കുറിച്ച് അന്വേഷണം: പൊലീസ് തെളിവെടുപ്പ് നടത്തി.

0
IMG_20180305_152431
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റയിലെ സദാചാര പൊലീസിംഗുമായി ബന്ധപ്പെട്ട് ടൗണിലെ ഒരു ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാർ തിരിച്ചറിഞ ഓട്ടോ ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള എട്ട് പേരെക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്.പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പൊലീസ് ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ  പരിശോധനയും തെളിവെടുപ്പും നടത്തി. കഴിഞ്ഞ 28-നാണ് കേസിനാസ്പദമായ സംഭവം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *