May 1, 2024

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം – പി എസ് സി പരിശീലനം

0
Pazhassi Noties 1

 
മാനന്തവാടി : അക്കാഡമിക് സ്റ്റഡി സെന്ററിന്റെ  നേതൃത്വത്തിൽ     പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി  പരിശീലനം നൽകുന്നു. പൊതുവിജ്ഞാനം,ഗണിതം,ഇംഗ്ലീഷ്,മലയാളം എന്നീ മേഖലകളിൽ വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർ ആർജ്ജിക്കേണ്ട അടിസ്ഥാന ആശയങ്ങളിൽ ഊന്നിയ ആര് മാസത്തെ പരിശീലന പരിപാടിയ്ക്ക്  11/03 /2018  ഞായറാഴ്ച രാവിലെ 10 മണി മുതൽ ഗ്രന്ഥത്തിലായതിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ക്ലാസ്സുകൾ 18/03/18 മുതൽ മാനന്തവാടി ന്യൂമാൻസ് കോളേജിൽ വച്ച് നടക്കുന്നതാണ്.ആദ്യമെത്തുന്ന 150 പേർക്ക് മാത്രമായി അഡ്മിഷൻ നിജപ്പെടുത്തിയിരിക്കുന്നു  
കൂടുതല്‍ വിവരങ്ങൾക്ക്  04935 – 242756 ,9497310800 ,9526492944 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *