May 1, 2026

ചെറുകാട്ടൂർ വാക്കാട്ടായിൽ_കരടിയാട്ടു റോഡ് ഉദ്ഘാടനം ചെയ്തു.

0
IMG_20180307_102806
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ഗ്രാമപഞ്ചായത്തു ചെറുകാട്ടൂർ നാലാം വാർഡിൽ വാക്കാട്ടായിൽ_കരടിയാട്ടു റോഡിൻറെ ഉദ്ഘാടനം വാർഡ് മെമ്പർ ലിസി പത്രോസ് നാടമുറിച്ചു ഉദ്ഘാടനം ചെയ്തു.പനമരം ഗ്രാമപഞ്ചായത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപയാണ് റോഡിനു വകയിരുത്തിയത്. സുരേഷ് വീട്ടിപ്പാളി അധ്യക്ഷത വഹിച്ചു.സിനോ പാറക്കാലയിൽ,ഷൈജു കൂനംകുന്നേൽ,പി.കെ പ്രഭാകരൻ,സണ്ണി ചെറുകാട്ട്, വി.കെ വേണുഗോപാൽ,ബെനഡിക്ട് തോമസ്,അജോഷ് ചെറുകാട്ട്,ഷിജു കെ.ജി,ബേബി വാക്കാട്ടായിൽ,ബിജു വാക്കാട്ടായിൽ,ഷീജ പ്രഭാകരൻ ,ലിജോഷ് ജോൺ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *