May 1, 2024

മതം സംരക്ഷിക്കപ്പെടണമെങ്കിൽ മതപണ്ഡിതരുടെ കൂട്ടായ്മവേണം:സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

0
Img 20180307 Wa0025
മാനന്തവാടി:
എല്ലാ വിധ ഭൗതികസൗകര്യങ്ങളും കൂടി കൊണ്ടിരിക്കുന്ന കാല ഘട്ടത്തിൽ ഭൗതിക സുഖങ്ങളിൽ അകപ്പെട്ട് നമ്മുക്ക് പരലോകം നഷ്ടമാവുമോ എന്ന് നാം ഭയപ്പെടുകയും ചിന്തിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്ന്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു
സുഖങ്ങൾ കൂടി വരുന്നതിനെ നാം ഭയപ്പെടണം
ഭൗതികലോകത്തെ ജീവിതത്തിൽ വിശ്വാസത്തെ മുറുകെ പിടിക്കുകയും നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്ത് പരലോകജീവിതം വിജയമാക്കാൻ നമ്മുക്ക് കഴിയണമെന്നും തങ്ങൾ പറഞ്ഞു
മതം സംരക്ഷിക്കപ്പെടണമെങ്കിൽ മതപണ്ഡിതരുടെ കൂട്ടായ്മവേണം
മുൻകാലങ്ങളിലേത് പോലെയല്ല ഇപ്പോൾ ഐടി യുഗത്തിലാണ് നാം ജീവിക്കുന്നത് അതിനാൽ മദ്രസകളിലെ പഠന നിലവാരമുയർത്താൻ കാലഘട്ടത്തിന് അനുസരിച്ച് ശൈലി മാറ്റാൻ നാം തയ്യാുറാവണം ഇതിന്നായി മദ്രസ അദ്ധ്യാപകരുടെയും പള്ളി ഇമാമുമാരുടെയും ശമ്പളം കാലഘട്ടത്തിനനുസരിച്ച് വർദ്ധിപ്പിക്കാൻ മഹല്ലു കമ്മറ്റികൾ തയ്യാറാവണമെന്നും തങ്ങൾ പറഞ്ഞു വളരെ മോശമായ കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്നും അതിനാൽ വിശ്വാസം ഹൃദയത്തിൽ ഊട്ടി ഉറപ്പിക്കാൻ നമ്മുക്ക് കഴിയണം
അഞ്ചാംപീടിക ഇഖാമത്തുദ്ധീൻ സംഘം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് കൊണ്ട് പ്രസംഗിക്കുകയായിരുന്നു തങ്ങൾ
മഹല്ല് പ്രസിഡണ്ട് വേരോട്ട് ആ ലിപ
ഹാജി അദ്ധ്യക്ഷത വഹിച്ചു എം ഹസ്സൻ് മുസല്യാർ തലപ്പുഴ പി ഹസ്സൻ ഉസ്താദ് വെള്ളമുണ്ട ഇബ്രാഹിം ഫൈസി വാളാട് മഹല്ല്ഖത്തീബ് ബഷീർ ഫൈസി 
നിർമ്മാണ കമ്മറ്റി കൺവീനർ വള്ളിയാട്ട്ഉസ്മാൻ സ്വാഗത സംഘം ജനറൽ കൺവീനർ വി അബൂബക്കർ ഫൈസി കെ ഉസ്മാൻ എ കെ മമ്മൂട്ടി ശറഫുദ്ദീൻ അഞ്ചാംപീടിക അബ്ദുള്ള മുസ്ല്യാർ കാഞ്ഞായി ഉസ്മാൻ എ കെ മമ്മൂട്ടി എന
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news