July 14, 2026

വളളിയൂർക്കാവ് ഉത്സവത്തിന്റെ ഭാഗമായി മേലേക്കാവിൽ മത്സരങ്ങൾ 17ന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙  വളളിയൂർക്കാവ് ഉത്സവത്തിന്റെ ഭാഗമായി മേലേക്കാവിൽ
മത്സരങ്ങൾ നടത്തും. 17ന് രാവിലെ ഒൻപതിന് എൽപി, യുപി, എച്ച്എസ്,
എച്ച്എസ്എസ്, പൊതുവിഭാവിഭാഗങ്ങളിലായി  പെയിന്റിങ് മത്സരം നടത്തും.
ഉച്ചക്ക് ഒന്നിന് ഭക്തിഗാന മത്സരവും ഉണ്ടാകും. 18ന് രാവിലെ ഒൻപതിന്
ഭഗവത്ഗീതാ പാരായണ മത്സരവും   ഉച്ചക്ക് 12ന് അക്ഷര ശ്ളോക മത്സരവും
ഉച്ചക്ക് രണ്ടിന് പുരാണ പ്രശ്നോത്തരി മത്സരവും നടത്തും. ഫോൺ– 9447757607.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *