May 18, 2024

കെ.ജയചന്ദ്രൻ സ്മാരക മാധ്യമ പുരസ്കാരം: എൻട്രികൾ ക്ഷണിച്ചു.

0
കൽപ്പറ്റ: വയനാട് പ്രസ് ക്ലബ്ബ് നൽകി വരുന്ന കെ.ജയചന്ദ്രൻ സ്മാരക മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 10,001 രൂപയാണ് പുരസ്കാരം . 2017 ജനുവരി ഒന്നിനും ഡിസംബർ 31-നും ഇടയിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഹ്യൂമൻ ഇന്റ്റസ്റ്റ് വാർത്തകൾ ,പരമ്പര എന്നിവക്കാണ് പുരസ്കാരം. എൻട്രികൾ, സെക്രട്ടറി , വയനാട് പ്രസ് ക്ലബ്ബ് കൽപ്പറ്റ, വയനാട് എന്ന വിലാസത്തിൽ ഏപ്രിൽ 15-നകം ലഭിക്കണം. ഫോൺ: 7907660236.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *