May 30, 2026

ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബില്‍ കരാറടിസ്ഥാനത്തില്‍ ട്രെയിനി അനലിസ്റ്റിനെ നിയമിക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
അനലിസ്റ്റ് നിയമനം
……………………………..
 പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിന്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബില്‍ കരാറടിസ്ഥാനത്തില്‍ ട്രെയിനി അനലിസ്റ്റിനെ നിയമിക്കുന്നു.  പ്രതിമാസം 15000 രൂപ വേതനം ലഭിക്കും. യോഗ്യത എം.എസ്.സി. മൈക്രോബയോളജി/ഫുഡ് ടെക്‌നോളജി/കെമിസ്ട്രി എന്നീ വിഷയത്തില്‍ ഏതെങ്കിലുമൊന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും ഏതെങ്കിലുമൊരു അംഗീകൃത ഫുഡ് അനാലിസിസ് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അപേക്ഷ മാര്‍ച്ച് 25 വരെ സ്വീകരിക്കും.   അപേക്ഷാ ഫോറം  www.supplycokerala.com വെബ് സൈറ്റില്‍ നിന്നും  ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *