May 30, 2026

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 13 — മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
………………………………………
 തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത കോളനികളില്‍ വൃദ്ധജനങ്ങള്‍ക്കായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തും.  മാര്‍ച്ച് 13 – ഗോദാവരി കോളനി, മാര്‍ച്ച് 14ന് ചോയിമൂല കോളനി, 15ന് കുറ്റിവയല്‍ കോളനി, 20ന് അമ്പലക്കൊല്ലി കോളനി എന്നിവിടങ്ങളിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്തുക.  രാവിലെ പത്ത് മുതലാണ് ക്യാമ്പില്‍ രോഗികളെ പരിശോധിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *