September 6, 2026

ഫ്രാൻസിസ്കൻ ക്ലാരസഭയുടെ രാജസ്ഥാൻ മരിയറാണി പ്രൊവിൻസിലെ സി. മേരി വല്യാത്ത് എഫ്.സി.സി. (വി.ജെ. മറിയം-75) അന്തരിച്ചു

0
14wd52
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: ഫ്രാൻസിസ്കൻ ക്ലാരസഭയുടെ  രാജസ്ഥാൻ മരിയറാണി പ്രൊവിൻസിലെ അംഗമായ സി. മേരി വല്യാത്ത് എഫ്.സി.സി. (വി.ജെ. മറിയം-75) അന്തരിച്ചു.  പരേതരായ വല്യാത്ത് ജോസഫിന്റെയും  മറിയയുടെയും മകളാണ്. കോടഞ്ചരി, മലാപ്പറമ്പ്, കോട്ടത്തറ,കൊമ്മയാട്, ദ്വാരക,  അരിഞ്ചേർമല,  സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ കോൺവെന്റുകളിൽ  അധ്യാപികയായും മാനന്തവാടി സെയിന്റ് മേരീസ് പ്രൊവിൻസിന്റെ പ്രൊവിഡൻഷ്യൽ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശവസസംസ്കാരം  വ്യാഴാഴ്ച 3.30 ന്  കണിയാമ്പറ്റ സെയിന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മാനന്തവാടി രൂപതാ വികാരി  ജനറാൾ മോൺ. അബ്രഹാം നെല്ലിക്കൽ സംസാസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *