October 1, 2026

സൂചിപ്പാറയിൽ പ്രവേശനം നിരോധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
: കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സൂചിപ്പാറ വിനോദസഞ്ചാര
കേന്ദ്രത്തില്‍ ഇന്നുമുതല്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ
സഞ്ചാരികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതായി സൗത്ത് വയനാട് ഡിഎഫ്ഒ
അബ്ദുല്‍ അസീസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *