May 1, 2026

തരുവണ നടയ്ക്കൽ പുത്തൻ വീട്ടിൽ ഗോവിന്ദൻകുട്ടിയുടെ ഭാര്യ: കണ്ടോത്ത് മഞ്ചാൻ കുടുംബാംഗം രുഗ്മിണി അമ്മ (70) നിര്യാതയായി.

0
IMG_20180314_164926
By ന്യൂസ് വയനാട് ബ്യൂറോ
നടയ്ക്കൽ പുത്തൻ വീട്ടിൽ ഗോവിന്ദൻകുട്ടിയുടെ ഭാര്യ: കണ്ടോത്ത് മഞ്ചാൻ കുടുംബാംഗം രുഗ്മിണി അമ്മ  (70) അന്തരിച്ചു. മക്കൾ: കെ.എം. വിനോദ് കുമാർ, കെ.എം. പ്രമോദ് (അമൃത വിദ്യാലയം മാനന്തവാടി). മരുമക്കൾ: സന്ധ്യ, നിത്യ. ശവസ്ംസ്കാരം ബുധനാഴ്ച 11 ന് വീട്ടുവളപ്പിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *