June 20, 2026

മീനങ്ങാടി പന്നിമുണ്ടയിൽ നിർത്തിയിട്ട ബസ്സിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി പന്നിമുണ്ടയിൽ നിർത്തിയിട്ട ബസ്സിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു
മേപ്പാടി ചെമ്പോത്ത സ്വദേശി വിഷ്ണു (23) ആണ് മരിച്ചത് .കൽപ്പറ്റ മലബാർ കോളേജ് വിദ്യാർത്ഥിയാണ്.
സഹയാത്രികനായ അതുൽ (23)നെ പരുക്കുകളോടെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *