ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ പുനരുപയോഗത്തിലൂടെ
കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ (കെ എസ് എം എ ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ പുനരുപയോഗത്തിലൂടെ എന്ന പ്രമേയവുമായി സെമിനാറും ഐഡി കാർഡ് വിതരണവും റാലിയും സംഘടിപ്പിച്ചു. .സെമിനാർ കൽപ്പറ്റ സി.ഐ കെ .കെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ ,സംസ്ഥാന പ്രസിഡണ്ട് ഷബീർ പെരുമ്പാവൂർ .എം സി ബാവ,ഗഫൂർ എന്നിവർ സംസാരിച്ചു.






Leave a Reply