October 3, 2026

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി മാനന്തവാടിയിൽ ഷുഹൈബ് അനുസ്മരണ പ്രതിഷേധ രാവ് നടത്തി

0
IMG-20180318-WA0005
By ന്യൂസ് വയനാട് ബ്യൂറോ
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണവും പ്രതിഷേധ രാവും സംഘടിപ്പിച്ചു… യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ.വിനയൻ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി.അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.രാജേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
അഡ്വ.എൻ.കെ.വർഗീസ്, പി.വി. ജോർജ്,എം.ജി.ബിജു, എച്ച്.ബി. പ്രതീപൻ,എക്കണ്ടി മൊയ്തൂട്ടി,പി.ടി മുത്തലിബ്,ഇന്ദ്രജിത്ത്, സുനിൽ ആലിക്കൽ, ഡെന്നീസൻകണിയാരം,അമൽജോയ്, ചിന്നമ്മ ജോസ് തുടങ്ങിയവർ സംസാരിച്ചു മുസ്തഫ എറമ്പയിൽ, അൻഷാദ് മാട്ടുമ്മൽ,എൽബിൻ മാത്യു,സിറാജ്കമ്പ, അനീഷ്.പി.കെ, ദീലീപ്, ജയരാജൻ, അജ്മൽ വെള്ളമുണ്ട, ഷംസീർ അരണപ്പാറ,ശ്യാം രാജ്,സുശോഭ്, അജോ ജോർജ്, അഷ്ക്കർ തുടങ്ങിയവർ നേത്യത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *