October 3, 2026

കമ്പളക്കാട് രാസ്ത – അരിവാരം ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

0
ismail
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്. രാസ്ത – അരിവാരം ബൈപ്പാസ് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷത്തെ പദ്ധതിയില്‍ അനുവദിച്ച 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് റോഡ് പണി നടത്തിയത്.കമ്പളക്കാട് ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി റോഡ് മാറും. ചടങ്ങില്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഫൈസല്‍ അദ്ധ്വക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പര്‍ പ്രകാശ് കാവു മറ്റം. മൊയ്തു. മുസ്ല്യാര്‍മാതേരി.വി.ജെ.ദേവ പ്രകാശ്. മായന്‍ സിദ്ധീഖ്.കെ.ടി റഫീഖ്.ഷാജി ചോ മയില്‍.ജോണ്‍ താന്നിക്കലായില്‍. ഷമീര്‍ കോരന്‍ കുന്നന്‍.ആന്റ്‌റണി പെറുകില്‍. മുനീര്‍ ചേക്ക് മുക്ക്. മനോജ്.പ്രസാദ് വാഴയില്‍ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *