May 22, 2024

സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണവും സിനിമാ പ്രദർശനവും നാളെ ( ചൊവ്വ )

0
കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ
 
പരിഷത്തിന്റെയും  യുവ സമിതിയുടേയും കൽപ്പറ്റ ഗ്രാൻമ ലൈബ്രറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ
 ചൊവ്വാഴ്ച ഉച്ചകഴിഞ്  3.30ന്  കൽപ്പറ്റ   യൂണിയൻ ഹാളിൽ സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണവും
 സിനിമാ പ്രദർശനവും നടക്കും. കൽപ്പറ്റ ഗ്രാൻമ പബ്ലിക്ക് ലൈബ്രറിയുടെ സഹകരണത്തോടെ യാണ് പരിപാടി.
. കെ.പി. ഏലിയാസ്,സാബു ജോസ്, ബാലൻ വേങ്ങര
എന്നിവർ പങ്കെടുക്കും. 
തുടർന്ന് സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി 2014ൽ ഇറങ്ങിയ    ദി തിയറി ഓഫ്  എവരി തിംഗ് എന്ന സിനിമ പ്രദർശിപ്പിക്കുമെന്ന് ഭാരവാഹികൾ  അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *