May 4, 2024

വിമുക്ത ഭടൻ മാനന്തവാടി ആറാട്ടുതറ മഴുവഞ്ചേരി ആന്റണി (78) നിര്യാതനായി.

0
20wd53
ചരമം- ആന്റണി

മാനന്തവാടി: വിമുക്ത ഭടൻ ആറാട്ടുതറ മഴുവഞ്ചേരി ആന്റണി (78) നിര്യാതനായി.. ഭാര്യ: ലീലാമ്മ കോമത്ത്. മക്കൾ: പ്രമോദ് കുമാർ (എൻജിനീയർ, ഡിക്സ്, മാനന്തവാടി), വിനോദ് കുമാർ. മരുമക്കൾ: സിന്ധു, ഷിബിന. ശവസംസ്കാരം ചൊവ്വാഴ്ച  വൈകുന്നേരം  നാലിന് ആറാട്ടുതറ സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *