May 4, 2024

ദേശീയ സിവിൽ സർവീസ് കായിക മേളയിൽ കെ വി സിറാജിന് വെങ്കലം

0
03 1

പഞ്ചാബ്‌ – ചണ്ഡിഗഡ് എന്നിവടങ്ങളില്‍ വെച്ച് നടന്ന  ദേശീയ സിവിൽ സർവീസ് കായിക മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച  കെ വി സിറാജ്  61 കെ ജി ഗുസ്തിയിൽ   വെങ്കല മെഡൽ കരസ്ഥമാക്കി. ഈ നേട്ടം കരസ്ഥമാക്കുന്ന കേരളത്തിലെ രണ്ടാമത്തെ താരവും വയനാട് ജില്ലയിലെ ആദ്യത്തെ താരവുമായ കെ വി സിറാജ് പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകനും  മാനന്തവാടി ഗവ. കോളേജ് ജീവനക്കാരനുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *