May 2, 2026

കൃഷിവകുപ്പ് നടത്തിയ സ്ഥാപന കൃഷി മത്സരത്തിൽ പെരുന്തട്ട ഗവ. യു.പി. സ്കൂളിന് ഒന്നാം സ്ഥാനം.

0
21wd11
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: കൃഷിവകുപ്പ് നടത്തിയ സ്ഥാപന കൃഷി മത്സരത്തിൽ  പെരുന്തട്ട ഗവ. യു.പി. സ്കൂളിന് ഒന്നാം സ്ഥാനം. അധ്യാപകരായ  ഏലമ്മ ആന്റണി, പി. തുളസി,  പി.ടി.എ. പ്രസിഡന്റ്  വി.കെ. മൊയ്തീൻ, എസ്.എം.സി. ചെയർമാൻ മുഹമ്മദ് ബാവ, വിദ്യാര്ഥികൾ എന്നിവർ ചേർന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്നും പുരസ്കാരം  ഏറ്റുവാങ്ങി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *