May 1, 2026

ബത്തേരിയിൽ ശനിയാഴ്ച ജനകീയ ഹർത്താൽ …

0
IMG-20180322-WA0011
By ന്യൂസ് വയനാട് ബ്യൂറോ
വന്യമൃഗ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം സർക്കാർ ഇടപെട്ട് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യ പ്പെട്ടും ,രാത്രി രാത്രാ നിരോധനത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിച്ച് പ്രശ്‌ന പരിഹാരത്തിന് ആത്മാർത്ഥമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടും ,നഞ്ചൻ കോട് നിലമ്പൂർ റയിൽ പ്രാവർത്തികമാക്കണമെന്നും ആവശ്യപ്പെട്ട് 24-3 – 18 ശനിയാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ സുൽത്താൻ ബത്തേരി താലൂക്കിൽ ജനകീയ ഹർത്താൽ നടത്താൻ വിവിധ കക്ഷി യോഗത്തിൽ തീരുമാനമായി. ബത്തേരി വ്യാപാര ഭവനത്തിൽ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച്  പി.സി മോഹനൻ മാസ്റ്റർ ,പി .പി അയൂബ് ,എൻ.എം വിജയൻ ,കെ.കെ വാസുദേവൻ ,സി. അബ്ദുൾ ഖാദർ ,ടി.എസ് ജോർജ് , പി.വൈ മത്തായി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *