കൽപ്പറ്റ:കുന്നമ്പറ്റ മൂപ്പൻകുന്ന് കുറുപ്പത്ത് വീട്ടിൽ അയ്യപ്പൻ എന്നവരുടെ ഭാര്യ കാളി (80) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .മക്കൾ :തങ്കമാളു, വാസുദേവൻ, ദേവകി, രത്നം, ശ്രീനിവാസൻ ( ASI) മരുമക്കൾ വേലായുധൻ, അപ്പുണ്ണി, ജഗദീശൻ, ഷൈജ, ഷീന (അദ്ധ്യാപിക)
Leave a Reply