October 2, 2026

തരുവണ പുലിക്കാട് തൗഫീക്ക് കുടുംബശ്രീ ഭക്ഷ്യ സംസ്ക്കരണ യൂണിറ്റ് ആരംഭിച്ചു.

0
IMG-20180325-WA0044
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തരുവണ പുലിക്കാട് തൗഫീക്ക് കുടുംബശ്രീയുടെ ഭക്ഷ്യ സംസ്ക്കരണ യൂണിറ്റിന്റെ ഉൽഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഖമർ ലൈല വെള്ളമുണ്ട നിർവ്വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ റഹീന മൂവക്കൽ അദ്ധ്യക്ഷത വഹിച്ചു .എഡിഎസ് പ്രസിഡണ്ട് പുഷ്പ സിക്രട്ടറി രതി സംബന്ധിച്ചു .കുടുംബശ്രീ സെക്രട്ടറി സുലൈഖ കാഞ്ഞായി സ്വാഗതവും ഖമറുന്നിസ നന്ദിയും പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച മൂന്ന് ലക്ഷത്തോളം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഫ്ളോർമിൽ നിർമ്മിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *