July 14, 2026

ലൗലി അഗസ്റ്റിന് ഓയിസ്ക്ക കല്പറ്റ ചാപ്റ്റർ സ്വീകരണം നൽകി

0
IMG_4617
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ   എക്സ്റ്റൻഷൻ  ഫംഗ്ഷനറി അവാർഡും വെജിറ്റബിൾ ഡവലപ്മെന്റ് പ്രോഗ്രാമർ അവാർഡും കരസ്ഥമാക്കിയ  ഓയിസ്ക്ക മെംബറും അഗ്രിക്കൾച്ചറൽ ഡിപാർട്ട്മെന്റിലെ അസിസ്റ്റൻറ് ഡയറക്ടറുമായ  .ലൗലി അഗസ്റ്റിന് ഓയിസ്ക്ക കല്പറ്റ ചാപ്റ്റർ സ്വീകരണം നൽകി.ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് സിബി ജോസഫ്, സെക്രട്ടറി ഷാജി തദ്ദേവൂസ്, ജില്ലാ സെക്രട്ടറി തോമസ് സ്റ്റീഫൻ, എം.സി.എഫ് പബ്ളിക് സ്കൂൾ പ്രിൻസിപ്പാൾ  എം.മുഹമ്മദ് മാസ്റ്റർ, പി.കബീർ, എൽദോ കെ. ഫിലിപ്പ്, സിറാജുദ്ദീൻ ,ഡോ :വിനോദ് ബാബു. അഡ്വ. കെ. നസീർ എന്നിവർ ആശംസകളർപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *