May 16, 2024

വി എന്‍ ലക്ഷ്മണന്റെ നിര്യാണത്തില്‍ മേപ്പാടി ഐ എന്‍ ടി യു സി യോഗം അനുശോചിച്ചു.

0
മേപ്പാടി: മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന വി എന്‍ ലക്ഷ്മണന്റെ നിര്യാണത്തില്‍ മേപ്പാടിയില്‍ ചേര്‍ന്ന മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ എന്‍ ടി യു സി യോഗം അനുശോചിച്ചു. യഗത്തില്‍ ബി സുരേഷ്ബാബു അധ്യക്ഷനായിരുന്നു. പി കെ അനില്‍കുമാര്‍, കെ വി പോക്കര്‍ഹാജി, പി പി ആലി, പി കെ കുഞ്ഞിമൊയ്തീന്‍, ഒ ഭാസ്‌ക്കരന്‍, ഡി യേശുദാസ്, ശ്രീനിവാസന്‍, ടി എ റെജി എന്നിവര്‍ സംസാരിച്ചു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *