September 3, 2026

കണ്ണൂർ സർവ്വകലാശാല എം എസ് സി അപ്ലൈഡ് സുവോളജി പരീക്ഷയിൽ അശ്വതിക്കും അഞ്ജലി ക്കും രണ്ടും മൂന്നും റാങ്കുകൾ

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ സർവ്വകലാശാല എം എസ് സി അപ്ലൈഡ് സുവോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ  പി.ജി.  അശ്വതി.കണിയാമ്പറ്റ പറളിക്കുന്ന് പൊക്കാട്ട് വീട്ടിൽ പി. ഗോപിയുടെയും എൻ.എസ്. സിനിയുടേയും
മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *