September 2, 2026

കണ്ണൂർ സർവ്വകലാശാല എം.എസ്.സി. അപ്ലൈഡ് സുവോളജി പരീക്ഷയിൽ അശ്വതിക്കും അഞ്ജലിക്കും റാങ്ക് .

0
M-ANJALY
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ സർവ്വകലാശാല എം എസ് സി അപ്ലൈഡ് സുവോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ  പി.ജി.  അശ്വതി.കണിയാമ്പറ്റ പറളിക്കുന്ന് പൊക്കാട്ട് വീട്ടിൽ പി. ഗോപിയുടെയും എൻ.എസ്. സിനിയുടേയും
മകളാണ്.
കണ്ണൂർ സർവകലാശാല എം.എസ്.സി അപ്ലൈഡ് സുവോളജി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ  കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ എം. അഞ്ജലി. കണിയാമ്പറ്റ ശ്രീവിഹാറിൽ എം. വിഷ്ണു എമ്പ്രാന്തിരിയുടെയും എൻ.കെ. ശാന്തകുമാരിയുടെയും
മകളാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *