September 1, 2026

ചരമം:കുട്ടിക്കുളം വയൽക്കര വടക്കേപുരയ്ക്കൽ(കല്ലറയ്ക്കല്‍) ആന്റണിയുടെ ഭാര്യ ആലീസ് (63) നിര്യാതയായി.

0
Alis-63-Death
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കുട്ടിക്കുളം വയൽക്കര വടക്കേപുരയ്ക്കൽ(കല്ലറയ്ക്കല്‍) ആന്റണിയുടെ ഭാര്യ ആലീസ് (63) നിര്യാതയായി. സംസ്കാരം ബുധനാഴ്ച  രാവിലെ 11 മണിക്ക് ചേലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ബിന്ദു, ഷിജു, സിന്ധു.
മരുമക്കൾ: റോയി സന്തോഷ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *