May 1, 2026

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എട്ടാമത് സമ്മര്‍ക്യാമ്പിന്റെ പ്രമോവീഡിയോ പുറത്തിറക്കി

0
06-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കണിയാമ്പറ്റ ജിഎംആര്‍എസില്‍ നടക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എട്ടാമത് സമ്മര്‍ക്യാമ്പിന്റെ പ്രമോവീഡിയോ പുറത്തിറക്കി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ എസ് സുഹാസ് വീഡിയോ പ്രകാശനം നിര്‍വഹിച്ചു.  
ഏപ്രില്‍ രണ്ട് മുതല്‍ ആറ്്‌വരെയാണ് ക്യാമ്പ്.   സിനിമാനടി എസ്തര്‍ അനിലാണ് 'ഗുല്‍മകായി' എന്ന് പേരിട്ടിരുക്കുന്ന വീഡിയോയില്‍ വേഷമിട്ടിരിക്കുന്നത്.  സംവിധാനം സമീര്‍ബത്തേരി.   മനുബെന്നിയാണ് ക്യാമറ.  ഡി.വൈ.എസ്പി ഡോ. കെ മുഹമ്മദ്ഷാഫി, ജോസ്‌ജോര്‍ജ് എന്നിവരാണ് പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍. സഞ്ജു ശങ്കര്‍നാരായണന്‍ എഡിറ്റിങും നിര്‍വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *