May 1, 2026

വെള്ളമുണ്ടയിൽ നിന്ന് രണ്ട് കുട്ടികളെ കാണാതായതായി പരാതി.

0
IMG-20180415-WA0035
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട എട്ടേ നാലിലെ തോലൻ ഇബ്രായിയുടെ  മകൻ ജംഷാദ് (13)   , തോലൻ ഉസ്മാന്റെ മകൻ ഷിനാദ് (15 )  എന്നിവരെയാണ് കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഇവരെ കണ്ടെത്തുന്നവർ വെള്ളമുണ്ട പൊലീസിലോ  9846377058,9495240572, എന്നീ നമ്പറുകിലോ  ബന്ധപ്പെടണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *