ഹോമിയോപ്പതി വകുപ്പിന്റെ ആയുഷ് യോഗാ സൗജന്യ പരിശീലനം മെയ് 8 ന്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊലിക 2018 എക്സിബിഷനോടനുബന്ധിച്ച് എ സ്.കെ.എം.ജെ യില്‍ ഹോമിയോപ്പതി വകുപ്പിന്റെ ആയുഷ് യോഗാ പരിശീലനം നടത്തുന്നു. മെയ് 8 ന് രാവിലെ 8.30 മുതല്‍ 10 വരെയാണ് പരിശീലനം. പൊതുജനങ്ങള്‍ക്കും സൗജന്യ യോഗ പരിശീലനത്തില്‍ പങ്കെടുക്കാം. പ്രധാന പവലിയിനിലെ സമ്മേളന ഹാളിലാണ് യോഗം നടക്കുക. 8ന് രോഗ പ്രതിരോധത്തിന് യോഗ മെയ് 9 ന് ര ക്താതിസമ്മര്ദ്ധം, പ്രതിരോധം, ചികിത്സ 10 ന് പ്രമേഹം , 11ന് അമിതവണ്ണം കുറയ്ക്കുന്ന തിന്, 12, 13 തീയ്യതികളില്‍ ജനറല്‍ യോഗ പരിശീലനവും നടക്കും.പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഡോ.പ്രേമ ച ന്ദ്രന്‍, 9447760640, ഡോ.സുനില്‍കുമാര്‍
9447020830, ഗിരീഷ് കുമാര്‍ 9946058646






Leave a Reply